kerala blasters against jamshedpur fc in ISL
ആദ്യ മത്സരത്തിലെ വിജയത്തിനും ശേഷം രണ്ടു മത്സരങ്ങളിലും വിജയം കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പൂര്‍ എഫ്‌സിക്കെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങും. ജംഷേദ്പുര്‍ ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങളില്‍ ലീഡെടുത്തശേഷം സമനിലയില്‍ കുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് ജയപ്രതീക്ഷയിലാണ് ഇറങ്ങുന്നത്.